Astrology



Know my star&
Birth Rashi

കൂടുതല്‍ ആളുകള്കും തങ്ങളുടെ  ജന്മ നക്ഷത്രവും രാശിയും നിശ്ചയം ഉണ്ടാകില്ല. എന്നാല്‍ ഭാവി പ്രവചനത്തിനും മറ്റും ജന്മ നക്ഷത്രവും രാശിയും അറിയണ്ടതുണ്ട് . നിങ്ങളുടെ ജന്മ സമയവും ജനനതീയതിയും വെച്ച് രാശിയും നക്ഷത്രവും പറയുന്നു.    
      
___________________________________________________________

Horoscope
with Remedies




സമ്പൂര്‍ണ്ണ ജാതകം ( പരിഹാര സഹിതം ) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധിനിക്കുന്നു,  നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെയും അവയ്ക്കുളള പരിഹാരങ്ങളും . നിങ്ങളുടെ സ്വാഭാവ സവിശേഷത, ധന സ്ഥിതി, വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം, തടസ്സങ്ങള്‍ തുടങ്ങിയ സമസ്തമേഖലകളും പ്രതിപാദിക്കപ്പെടുന്നു.
 ___________________________________________________________
Numerology

സംഖ്യകള്‍ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഈ സംഖ്യകളാണ് നിങ്ങളെ ആരാക്കണമെന്നും, എന്താക്കണമെന്നും, എങ്ങനെയാക്കണമെന്നും തീരുമാനിക്കുനത്. 
____________________________________________________________

Gem Recomendation

രത്ന നിര്‍ദേശം മനുഷ്യന്‍റെ ഭാഗ്യാനുഭാവങ്ങളെ നിയന്ത്രിക്കുവാനുള്ള രത്നങ്ങളുടെ കഴിവിനെ കുറിച്ച് പൗരാണിക കാലം  മുതല്‍ ഭാരതീയര്‍ക്കറിയാം.  ജാതകത്തിലെ ഗ്രഹസ്ഥാനങ്ങളും, യോഗ, ദൃഷ്ട്ടികള്‍ക്കും അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭാഗ്യ രത്നം നിര്‍ദേശികുന്നത് .

____________________________________________________________
Marriagecompatibility
ജ്യോതിഷ ശാസ്ത്രപരമായി വിവാഹ പൊരുത്തം നിര്‍ണ്ണയിക്കുന്നു. നക്ഷത്ര ഫലങ്ങള്‍ കൂടാതെ പാപസാമ്യം, ദശാസന്ധി ദോഷം ഇവ നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി ഫല പ്രവചനം തരുന്നു.    
   _____________________________________________________________
Yearly Prediction 2013
2013 നിങ്ങള്‍ക്കെങ്ങനെ ആയിരിക്കുമെന്നറിയുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി നിങ്ങളുടെ പഞ്ചംഗ ഫലങ്ങള്‍, ഭാവ ഫലങ്ങള്‍ ( വിദ്യാഭ്യാസം, വിവാഹം, തൊഴില്‍ ), അനുകൂല കാലഘട്ടങ്ങള്‍ (തൊഴില്‍, വിവാഹം, ബിസിനെസ്സ്, ഭവന നിര്‍മ്മാണം), പരിഹാരങ്ങള്‍, ഗോചര ഫലങ്ങള്‍ എന്നിവ വിശദമായ് പ്രതിപാദിച്ചിരിക്കുന്നു. 

___________________________________________________________


Name finder





പേര്  ഒരു വെക്തിയെ സംബ്ടിചിടത്തോളം സുപ്രധാനമാണ്‌. സംഖ്യ ശാസ്ത്ര പ്രകാരം ഒരു വക്തിയുടെ പേര് ജനനതീയതിയുമായി പോരുതപെടുന്നതയിരിക്കണം. അതുകൊണ്ട് തന്നെ ഒരു കുട്ടിയുടെ പേര് നിര്‍ണയികുമ്പോള്‍ വളരെയധികം കാര്യങ്ങല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പോന്നോമാനക്ക്  ഏറ്റവും അനുയോജ്യമായ പേര് കണ്ടെത്താന്‍ നെയിം ഫിനടെര്‍ പ്രോഗ്രാം സഹായിക്കുന്നു.  
  
__________________________________________________________